US Open 2021: Daniil Medvedev Beats Novak Djokovic to Win Maiden Grand Slam Title<br />ലോക ഒന്നാം നമ്ബര്‍ താരത്തെ വീഴ്‌ത്തി യുഎസ് ഓപ്പണില്‍ റഷ്യന്‍ താരം ഡാനിയല്‍ മെദ് വദേവിന് കിരീടനേട്ടം. 21 വര്‍ഷത്തിന് ശേഷമാണ് ഒരു റഷ്യന്‍ താരത്തിന് യു.എസ്. ഓപ്പണ്‍ കിരീടം ലഭിക്കുന്നത്. ലോക ഒന്നാം നമ്ബര്‍താരം ജോക്കോവിച്ചിനെ പരാജയപ്പെടുത്തിയാണ് മെദ് വദേവിന്റെ ഈ കിരീടനേട്ടം.<br /><br />